മൂടാടി തടത്തിൽ കുഞ്ഞിക്കണ്ണൻ നിര്യാതനായി

കൊയിലാണ്ടി: മൂടാടി തടത്തിൽ കുഞ്ഞിക്കണ്ണൻ (73) നിര്യാതനായി. ഭാര്യ നാരായണി. മകൻ സുരേന്ദ്രൻ CPI(M) മൂടാടി ലോക്കൽ കമ്മറ്റി അംഗം. മരുമകൾ സിന്ധു. സഹോദരങ്ങൾ കുഞ്ഞിക്കണാരൻ, പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ, കല്യാണി, മാണിക്യം.

Comments

COMMENTS

error: Content is protected !!