LOCAL NEWS
മൂടാടി പാലക്കുളം കൂടത്തിൽ രാഘവൻ നിര്യാതനായി
മൂടാടി :പാലക്കുളം കൂടത്തിൽ രാഘവൻ (95) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: രാജൻ, വസന്ത, വത്സല, രമണി, വിനോദൻ, ശ്രീജൻ, സുഭാഷ്, രമ്യ. മരുമക്കൾ: ശ്യാമള, ലക്ഷ്മണൻ (കൊളാവിപ്പാലം), പരേതനായ ചാത്തുക്കുട്ടി (വീരവഞ്ചേരി), നാരായണൻ (ഉള്ളൂർ), ജിഷ, ശർമിള, ജിത, സന്തോഷ് (മേപ്പയൂർ). സഹോദരങ്ങൾ: കൊന്നാറയിൽ കുഞ്ഞിക്കേളപ്പൻ, കൈപ്പറത്ത് ശ്രീധരൻ, മാളു, കുട്ടൂലി, സാവിത്രി, മാണിക്യം. സംസ്കാരം: ഞായറാഴ്ച കാലത്ത് പത്തുമണിക്ക് വീട്ടുവളപ്പിൽ.
Comments