മൃത്യുഞ്ജയഹോമം.

 

കൊയിലാണ്ടി: സർവ്വ ദോഷപരിഹാരക്രിയകളുടെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം നടത്തി. ക്ഷേത്രം തന്ത്രി നരിക്കിനി ഇടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ക്ഷേത്രം മേൽശാന്തി ഇട നീർമഠം മൂടു മന ഇല്ലം നാഗരാജ് നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ

Comments

COMMENTS

error: Content is protected !!