ജില്ലയിൽ 80 % കുട്ടികൾക്ക് പോളിയോ നൽകി

കോഴിക്കോട് ജില്ലയിൽ 80 % കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകി. ഗ്രാമീണ മേഖലയിൽ ലക്ഷ്യമിട്ട 199133 കുട്ടികളിൽ 153797 കുട്ടികൾക്കും നഗര പ്രദേശങ്ങളിൽ  29635 കുട്ടികളിൽ 28374 കുട്ടികൾക്കും പോളിയോ നൽകി. ഇവയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളിൽ ഗ്രാമീണ മേഖലയിൽ 714 ഉം നഗരപ്രദേശങ്ങളിൽ 179 ഉം ഉൾപ്പെടെ 893 കുട്ടികൾക്കാണ് ഇന്ന് തുള്ളിമരുന്ന് നൽകിയത്.

Comments

COMMENTS

error: Content is protected !!