മേച്ചനാരി പാത്തുമ്മോട്ടി നിര്യാതയായി

പേരാമ്പ്ര: മൂലാട്ടെ മേച്ചനാരി പാത്തുമ്മോട്ടി (98 ) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞമ്മദ്. മക്കൾ ഇബ്രാഹിം, കുഞ്ഞാമി, നഫീസ. മരുമക്കൾ മോതിരക്കോട്ട് മറിയം, അമ്മദ് അവറാട്ട്മുക്ക് , കെ ടി മൊയ്തീൻ കുട്ടി മൂലാട്. സഹോദരങ്ങൾ ഇബ്രാഹീം അയനിക്കൽ, പരേതാരായ ഇമ്പിച്ച്യാലി, കാദർകുട്ടി, അവ്വോമ്മ , ആയിഷ .

Comments

COMMENTS

error: Content is protected !!