KOYILANDILOCAL NEWS

മേപ്പയ്യൂര്‍ ഞാണോം കടവത്ത് ഷൈമ വി കെ നിര്യാതയായി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ രാമല്ലൂര്‍ ഞാണോം കടവത്ത് ഷൈമ വി കെ (47) നിര്യാതയായി.  വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. ഭര്‍ത്താവ്: സുധീഷ്. മക്കള്‍: ധ്യാന്‍ ദേവ് , ദേവനന്ദ 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button