വെങ്ങളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കൊയിലാണ്ടി: വെങ്ങളം റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം ഒട്ടോറിക്ഷ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ വെങ്ങളം കാപ്പാട് പുളിക്കൂൽ അബ്ദുൽ ഖാദർ (60) മരണപ്പെട്ടു. മെഡിൽ കോളേജിൽ വെച്ചായിരുന്നു മരണം. ഇന്നലെ വൈകീട്ട് 6 മണിയോടെയായിരുന്നു അപകടം.
Comments
error: Content is protected !!