നടുവത്തൂരിൽ വിളംബര നടത്തം സംഘടിപ്പിച്ചു

കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാലയുടെയും പകൽ വീടിൻ്റെയും ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടുവത്തൂരിൽ വിളംബര നടത്തം സംഘടിപ്പിച്ചു. സോപാനം കുമാരൻ ഫ്ലാഗ് ഓഫ് ചെയ്തു. എടത്തിൽ രവി, രാജൻ നടുവത്തൂർ ,പി ടി മിനീഷ്, പി കെ പ്രദീപൻ, ഇ വിശ്വനാഥൻ, ഒ കെ കുമാരൻ നേതൃത്വം നൽകി. ജനുവരി 27നാണ് ഉൽഘാടനം.

Comments
error: Content is protected !!