മേലൂർ എടക്കാട്ടിൽ ലീല നിര്യാതയായി

കൊയിലാണ്ടി: മേലൂർ എടക്കാട്ടിൽ ലീല ( 62 ) നിര്യാതയായി. ഭർത്താവ്: രാഘവൻ
മക്കൾ: രഘുനാഥ് (തന്ത്രി, മണമൽ കാവ്), രതീഷ് (ദമാം), രമ്യ (പോലീസ് സബ്ബ് ഇൻസ്പെക്ടർ, പിണറായി )
മരുമക്കൾ: പ്രേമൻ ( പൊയിൽക്കാവ്), സജില, ഹർഷ
അച്ഛൻ: പരേതനായ അരുത്തൻ
അമ്മ: മീനാക്ഷി
സഹോദരങ്ങൾ: ബാലകൃഷ്ണൻ (നന്തി ബസാർ ), ദേവി (കണ്ണൂർ), അജിത (അട്ടക്കുണ്ട് ), സജിത ( കക്കറമുക്ക് )
സഞ്ചയനം ബുധൻ

Comments

COMMENTS

error: Content is protected !!