ANNOUNCEMENTS
മേലൂർ എടവന കുട്ടികൃഷ്ണൻ (മാധവി വില്ല ആന്തട്ട ) നിര്യാതനായി
കൊയിലാണ്ടി: മേലൂർ എടവന കുട്ടികൃഷ്ണൻ (70) (മാധവി വില്ല ആന്തട്ട, മേലൂർ ശിവക്ഷേത്രത്തിനു സമീപം) നിര്യാതനായി. ഭാര്യ സുധ, മകൻ അരുൺ ശരത്ത് കൃഷ്ണ, ( ന്യൂസിലാൻ്റ്) മരുമകൾ സിജി, ( ന്യൂസിലാൻ്റ് ) സഹോദരങ്ങൾ വാസുദേവൻ (ഡ്രൈവർ), പത്മനാഭൻ (കുമാർ ഇലക്ട്രിക്കൽസ്, നാരായണൻ ,(ലോറി ഡ്രൈവർ) അനിൽകുമാർ, വാസന്തി, പരേതരായ ശാന്ത, രാധ, കുമാരൻ. സഞ്ചയനം ചൊവ്വാഴ്ച.
Comments