വട്ടക്കുനി വി കെ കുമാരന്‍ നിര്യാതനായി

പെരുവണ്ണാമൂഴി: പെരുവണ്ണാമുഴി പന്നിക്കോട്ടൂര്‍ വട്ടക്കുനി വി കെ കുമാരന്‍ (85) നിര്യാതനായി. ഭാര്യ: ഗീത.
മക്കള്‍: സജീഷ്, സജിനി, സത്യന്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, കുഞ്ഞിക്കണ്ണന്‍, ഗോപാലന്‍, രാജന്‍, മാധവന്‍, കല്യാണി, മീനാക്ഷി.

Comments

COMMENTS

error: Content is protected !!