മേലൂർ ഒളിയിൽ മാധവൻനായർ നിര്യാതനായി

കൊയിലാണ്ടി: മേലൂർ ഒളിയിൽ മാധവൻനായർ (95, റിട്ട. അധ്യാപകൻ, ഹിമായുത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി സ്കൂൾ, കോഴിക്കോട്) ചെങ്ങോട്ടുകാവിലെ വസതിയിൽ നിര്യാതനായി. ഭാര്യ: രാധാഭായ് (റിട്ട.അധ്യാപിക, അച്ചുതൻ ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ, കോഴിക്കോട്). മക്കൾ: മുരളീധരൻ (റിട്ട.എസ് ബി ഐ), മംഗളകുമാരി (റിട്ട. ഹെഡ്മിസ്ട്രസ് ജി എല്‍ പി എസ്, കോട്ടുമ്മൽ), അപർണ്ണാദേവി, ധനഞ്ജയൻ (മ്യൂസിക് ടീച്ചർ, കോഴിക്കോട്). മരുമക്കൾ: ശ്രീലത (റിട്ട. ടീച്ചർ, എച്ച് ജി എച്ച് എസ് എസ്, കാരപ്പറമ്പ്), ചന്ദ്രമോഹൻ (റിട്ട. പ്രിൻസിപ്പൽ, ജി വി എച്ച് എസ് എസ് അത്തോളി), രാജേന്ദ്രൻ (റിട്ട. കനറാബേങ്ക്), ശ്രീജ. സഞ്ചയനം ബുധനാഴ്ച.

Comments

COMMENTS

error: Content is protected !!