മാരാമുറ്റം തെരുവിൽ എളമക്കണ്ടി ഇ കെ രവി നിര്യാതനായി

കൊയിലാണ്ടി: മാരാമുറ്റം തെരുവിൽ എളമക്കണ്ടി ഇ കെ രവി (64) നിര്യാതനായി. കൊയിലാണ്ടി സർവീസ് സഹകരണ ബേങ്ക് മുൻ ജീവനക്കാരനാണ്. മാതാപിതാക്കൾ. പരേതരായ എ.കെ.ഗോപാലൻ, നാരായണി. ഭാര്യ: സജിത ഡ്രയരക്ടർ പന്തലായനി നെയ്ത്ത് സഹകരണ സംഘം) മക്കൾ. ഡോ. അൻജൂഷ, പരേതനായ അർജുൻ. മരുമക്കൾ. സംഗീത (കോട്ടക്കൽ), ജിതിൻ
പ്രഞ്ചാബ് നാഷണൽ ബേങ്ക്,മുംബൈ). സഹോദരങ്ങൾ : ബാലകൃഷ്ണൻ , രാജൻ, ചന്ദ്രൻ. ശിവദാസൻ, രാജി. സംസ്കാരം ഞായറാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.
9846888 199
Comments

COMMENTS

error: Content is protected !!