KOYILANDILOCAL NEWS
മേലൂർ കൊണ്ടംവള്ളി നാരായണിയമ്മ നിര്യാതയായി
കൊയിലാണ്ടി: മേലൂർ കൊണ്ടംവള്ളി നാരായണിയമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ മാധവൻ നായർ. മക്കൾ ഭാസ്ക്കരൻ, ഉണ്ണികൃഷ്ണൻ, ദാക്ഷായണി, ശിവദാസൻ, പരേതയായ ലക്ഷ്മി. മരുമക്കൾ ജയലക്ഷ്മി, പുഷ്പ, മിനിജ, പരേതരായ രാമൻ നായർ, ദാമോദരൻ നായർ. സഞ്ചയനം ഞായറാഴ്ച നടക്കും.
Comments