കാർ തട്ടിപരിക്കേറ്റ യുവാവ് മരിച്ചു


കൊയിലാണ്ടി :സിവില്‍ സ്റ്റേഷന്‍ മുന്‍ വശത്തുവെച്ച് കാര്‍ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പന്തലായനി പുനത്തില്‍ ശ്രീജേഷ്(37) ആണ് മരണമടഞ്ഞത്. പരേതനായ പുനത്തില്‍ കൃഷ്ണന്റെയും ദേവകിയുടെയും മകനാണ്. സഹോദരങ്ങള്‍ മണി, കൃഷ്ണകുമാരി, കൃഷ്ണലത, കൃഷ്ണലേഘ

Comments

COMMENTS

error: Content is protected !!