മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തയ്യാറായി

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ എത്താന്‍ കഴിയാത്തവര്‍ക്കായി കോഴിക്കോട് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തയ്യാറായി. ഒരോ ബ്‌ളോക്കിലും സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമായി. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഇത് ഏകോപിപ്പിക്കും. ആശുപത്രിയില്‍ എത്താന്‍ സാധിക്കാതെ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ആശ്വാസകരമാകും.

Comments

COMMENTS

error: Content is protected !!