മ്യൂറല്‍ പെയ്ന്റിംഗ് – സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് മ്യൂറല്‍ പെയ്ന്റിംഗില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15-ന് തുടങ്ങി 30 ദിവസമാണ് പരിശീലനം. ആദ്യം അപേക്ഷിക്കുന്ന 30 പേര്‍ക്കായിരിക്കും അവസരം. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. താല്‍പര്യമുള്ളവര്‍ വകുപ്പുമായി ബന്ധപ്പെടുക. ഫോണ്‍ 9846149276, 8547684683.

Comments

COMMENTS

error: Content is protected !!