KOYILANDILOCAL NEWS
മർഹൂം ടി കെ അബൂബക്കർ ഹാജിയുടെ ഭാര്യ ഖദീജ നിര്യാതയായി
വെങ്ങളം : മർഹൂം ടി കെ അബൂബക്കർ ഹാജിയുടെ ഭാര്യ ഖദീജ (72 ) നിര്യാതയായി. മക്കൾ :എം എം മുഹമ്മദ് കോയ (ദുബൈ), റഷീദ്, സാജിദ, സാബിറ, സീനത്ത്. മരുമക്കൾ: കാദർ സി പി, സൈതാലി (പാലായി), റംലത്ത്, നുസ്റത്ത്.
Comments