യൂത്ത് കോൺഗ്രസ്സ് നേതാവ് നിധിൻ ചന്ദ്രന്റെ ചരമവാർഷികം ആചരിച്ചു

മുയിപ്പോത്ത്: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന നിധിൻ ചന്ദ്രന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ, അനുസ്മരണ സമ്മേളനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ ഉദ്‌ഘാടനം ചെയ്തു. വീട്ടുവളപ്പിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടന്നു.
പി കെ രാഗേഷ്, കെ പി വേണുഗോപാലൻ, എം കെ സുരേന്ദ്രൻ, വി ബി രാജേഷ്, ആർ പി ഷോഭിഷ്, പട്ടയാട്ട് അബ്ദുള്ള, അർജുൻ കറ്റയാട്ട്, വി കെ നൗഫൽ, കെ രവീന്ദ്രൻ, കെ പി അരവിന്ദാക്ഷൻ, എൻ ടി ഷിജിത്ത്, ബീന നമ്മന, ജാഫർ പട്ടയാട്ട്, വി ശങ്കരൻ, കിഷോർ കാന്ത്, ഫൈസൽ പാലിശ്ശേരി, ഇ സി മനുലാൽ എന്നിവർ പങ്കെടുത്തു.

Comments
error: Content is protected !!