രണ്ടു വാക്സിനും ഒരുമിച്ച് നൽകി. യുവതി അവശയായി

മലയന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ യുവതിക്ക് രണ്ട് തവണ ആദ്യ ഡോസ് വാക്സിന്‍ കുത്തിവച്ചതായി പരാതി. അന്തിയൂര്‍ക്കോണം സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിക്കാണ് കുത്തിവയ്പ്പെടുത്തത്.

യുവതിയും കുത്തിവയ്പ്പെടുത്ത നഴ്സുമ്മാരും തമ്മിലുണ്ടായ ആശയക്കുഴപ്പമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

“രണ്ട് ഡോസ് കുത്തിവയ്പ്പുമെടുത്തത് രണ്ട് നഴ്സുമാരാണ്.

നഴ്സുമ്മാര്‍ക്ക് പിഴവ് പറ്റിയതാണെന്നാണ് മാതാവിന്റെ ആരോപണം.

അവശയായ യുവതിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments

COMMENTS

error: Content is protected !!