KOYILANDILOCAL NEWS
രവി ചിത്രലിപിയുടെ ‘ഭാഷയിൽ പൂക്കുന്ന നിലാവുകൾ’ പുസ്തകവും ചൂല് എന്ന കവിതയുടെ ചലച്ചിത്രവും കെ ഇ എൻ നിർവഹിച്ചു
കൊയിലാണ്ടി. രവിചിത്രലിപി യുടെ മൂന്നാമത്തെ പുസ്തകം ഭാഷയിൽ പൂക്കുന്ന നിലാവുകൾ പ്രകാശനവും രവിയുടെ തന്നെ ചൂല് എന്ന കവിതയുടെ ചലച്ചിത്രവും കൊയിലാണ്ടി ടൗൺ ഹാളിൽ വച്ച് വാഗ്മിയും സാംസ്ക്കാരിക പ്രവർത്തകനുമായ കെ ഇ എൻ നിർവഹിച്ചു അഡ്വ: കെ സത്യൻ അദ്ധ്യക്ഷനായി. രത്നവല്ലി ടീച്ചർ പുസ്തകം ഏറ്റുവാങ്ങി. ഇ കെ അജിത് അംബിക (മറുവാക്ക് ) ആനന്ദൻ സി പി വേണു കുനിയിൽ എ എം അഖിൽ കുമാർ ബിജേഷ് ഉപ്പാലക്കൽ സലാം വീറോളി സായി കല ടീച്ചർ സ്മിത എ എം ആർട്ടിസ്റ്റ് ശിവാനന്ദൻ മാസ്റ്റർ ഗിരീഷ് ഗിരികല സുബീഷ് അരിക്കുളം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Comments