KOYILANDILOCAL NEWS

രാമല്ലൂർ കരിങ്ങാറ്റി ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി

 


പേരാമ്പ്ര : രാമല്ലൂർ കരിങ്ങാറ്റി ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്ര തന്ത്രി ഏളപ്പില ഇല്ലത്ത് സന്തോഷ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നിരവധി ഭക്ത ങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര കർമ്മി വട്ടക്കണ്ടി ഗോപാലൻ ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് കണ്ടോത്ത് ഗംഗാധരൻ, സെക്രട്ടറി പട്ടേരികണ്ടി ബാബുരാജ് ആഘോഷകമ്മിറ്റി ചെയർമാൻ കെ എം ഗോപാലൻ കൺവീനർ തറവട്ടത്ത് വിനോദൻ വനിത കമ്മിറ്റി ഭാരവാഹികളായ കോട്ടക്കൽ രജില, കൊയിലോത്ത് മീത്തൽ ബിനിഷ എന്നിവർ നേതൃത്വം നൽകി. മാർച്ച് 5 മുതൽ 12 കുടി യാണ് ഉത്സവാഘോഷം നടക്കുന്നത്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button