രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

കൊയിലാണ്ടി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വായ മൂടി കെട്ടി പ്രതിഷേധിച്ചു.

മണ്ഡലം പ്രസിഡന്റ് എം. സതീഷ് കുമാർ , മഠത്തിൽ നാണു , രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ , കെ.പി.വിനോദ് കുമാർ , കെ.സുരേഷ് ബാബു, കേളോത്ത് വത്സരാജ്, പി.വി.സതീശൻ . ചെറുവക്കാട്ട് രാമൻ, പി.വി. ആലി, പി.വി. മനോജ്, ശ്രീധരൻ നായർ പുഷ്പശ്രീ, തങ്കമണി കെ. തൻഹീർ കൊല്ലം തുടങ്ങിയവർ നേതൃത്വം നൽകി.

Comments

COMMENTS

error: Content is protected !!