റേഷന്‍കാര്‍ഡ് വിതരണം മാറ്റി

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും ഒക്‌ടോബര്‍ 11ന് വിതരണം ചെയ്യാന്‍   നിശ്ചയിച്ചിരുന്ന  റേഷന്‍കാര്‍ഡുകള്‍ ഒക്‌ടോബര്‍ 19 ന് വിതരണം ചെയ്യുമെന്ന്  കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു
Comments

COMMENTS

error: Content is protected !!