ANNOUNCEMENTSLOCAL NEWS
റേഷൻ വിഹിതം നവംബർ 25 ന് മുമ്പ് കൈപ്പറ്റണം

കൊയിലാണ്ടി: 2022 നവംബർ മാസത്തിൽ കാർഡുടമകൾക്ക് അനുവദിച്ച പി എം ജി കെ എ വൈ , സ്പെഷ്യൽ ഉൾപ്പെടെയുള്ള റേഷൻ വിഹിതം, റേഷൻ കടകളിൽ അടുത്ത മാസത്തേക്കുള്ള റേഷൻ സാധനങ്ങൾ സംഭരിക്കേണ്ടതിനാലും, മാസം അവസാന ദിവസങ്ങളിലെ അസാമാന്യമായ തിരക്ക് ഒഴിവാക്കാനുമായി എല്ലാ റേഷൻ കാർഡുടമകളും 25-ാം തിയതിക്കുള്ളിൽ റേഷൻ സാധനങ്ങൾ വാങ്ങി സഹകരിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.



Comments