ലുക്കീമിയ ബാധിതയായ 12 വയസുകാരി മീരാകൃഷ്ണ ചികിത്സാ സഹായം തേടുന്നു

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മേലൂർ ഗ്രാമത്തിലെ കട്ടയാട്ട് ബബീഷ്-അമിത ദമ്പതികളുടെ മകളാണ് 12 വയസുകാരി മീരാകൃഷ്ണ. ഇപ്പോൾ  ലുക്കീമിയ ബാധിതയായി തിരുവനന്തപുരം ആർ സി സിയിൽ ചികിത്സയിലിരിക്കെ അടിയന്തരമായി മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച്ച് വെല്ലൂരിലേക്ക് കൊണ്ടുപോകുകയാണ്. 50 ലക്ഷം രൂപയോളം ചിലവ് വരുന്ന ഈ ചികിത്സ മീരയുടെ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും ഏറെയാണ്. അതിനാൽ സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. ഇത് വായിക്കുന്ന നിങ്ങൾ ഓരോരുത്തരും കഴിയുന്നത്ര തുക താഴെ കൊടുത്ത മീരയുടെ മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് അയച്ച് ഈ കൊച്ചുമിടുക്കിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ സഹായിക്കണം എന്നപേക്ഷിക്കുന്നു.

A/c Name : AMITHA
Bank : INDIAN BANK
A/c No : 6047459966
Swift : IDIB000K213
KOYILANDY BRANCH

G Pay : 9846362426

Babeesh M C
S/0 Mukundan (Bakery)

Comments

COMMENTS

error: Content is protected !!