KERALAMAIN HEADLINES
ലൈഫ് മിഷൻ വഴി വീടിന് അപേക്ഷിക്കാൻ ഈ മാസം 20 വരെ അവസരം
കോഴിക്കോട്: ഭൂരഹിത ഭവനരഹിതർക്ക് ലൈഫ് മിഷൻ വഴി വീടിന് അപേക്ഷിക്കാൻ അവസരം. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാൻ വിട്ടുപോയ ഭവനരഹിതരായ അർഹരായ ഗുണഭോക്താക്കൾക്ക് ഈ മാസം 20 വരെയാണ് അപേക്ഷിക്കാനുള്ള തീയതി നീട്ടി നൽകിയത്
Comments