LOCAL NEWS

ലോഹ്യയെ ആദരിച്ചു

കെകൊഴുക്കല്ലൂർ കുനിയിൽ ശ്രീ ഭഗവതി പരദേവത വിഷ്ണു ക്ഷേത്രമഹോത്സവത്തോട് അനുബന്ധിച്ചു മലബാർ ദേവസം ബോർഡ് മെമ്പർ കെ ലോഹ്യയേ ക്ഷേത്ര കമ്മിറ്റി ആദരിച്ചു, ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും നല്ല ഷീര കർഷകനുള്ള അവാർഡ് നേടിയ അനുരാജ് സി പി യേ അനുമോദിച്ചു, വി രാജഗോപാലൻ അധ്യക്ഷൻ വഹിച്ചു, കാരയാട് ദിവകാരൻനായർ, സഞ്ജയ്‌ കൊഴുക്കല്ലൂർ, കെ എം കൃഷ്ണൻ, നവോദ് കുമാർ പട്ടർമഠം എന്നിവർ സംസാരിച്ചു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button