വയനാട്ടിൽ വീണ്ടും അനധികൃത മരംമുറി

വയനാട്:മുട്ടിൽ മരം മുറിക്ക് ശേഷം വയനാട്ടിൽ വീണ്ടും അനധികൃത മരം മുറി. വില്ലേജ് ഓഫീസറുടെ ഒത്താശയോടെ കൃഷ്ണഗിരിയിലെ റവന്യൂ ഭൂമിയിലുള്ള സംരക്ഷിത മരങ്ങൾ മുറിച്ചു. പാണ്ട ഫുഡ്സ് കമ്പനി ഉടമകൾ ജന്മം ഭൂമിയാണെന്ന അവകാശവാദമുന്നയിച്ചാണ് കോടികൾ വിലമതിക്കുന്ന വീട്ടി മരങ്ങൾ മുറിച്ചത്. മരം കൊള്ള തുറന്നുകാട്ടി ബത്തേരി തഹസിൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.

 

 

Comments

COMMENTS

error: Content is protected !!