വയനാട് ചുരത്തിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു

വയനാട് ചുരത്തിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. ഒമ്പതാം വളവിന് സമീപത്തായാണ് അപകടം. വയനാട്ടിൽ നിന്നും ചുരമിറങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ ചുരത്തിൽ സ്കൂട്ടർ മറിഞ്ഞ് യുവാവിന് പരിക്കേറ്റിരുന്നു.

  

Comments

COMMENTS

error: Content is protected !!