വ​രു​ന്നൂ, ആ​പ്പി​ൾ കാ​ർ..!

ക​ലി​ഫോ​ർ​ണി​യ: ഐ​ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ ആ​പ്പി​ളി​ന്‍റെ കാ​റു​ക​ൾ വൈ​കാ​തെ ത​ന്നെ റോ​ഡി​ൽ ഇ​റ​ങ്ങി​യേ​ക്കും. 2024-ഓ​ടെ ആ​പ്പി​ൾ ത​ങ്ങ​ളു​ടെ ആ​ദ്യ കാ​ര്‍ നി​ര്‍​മി​ക്കു​മെ​ന്ന് റോ​യി​ട്ടേ​ഴ്‌​സാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ആ​പ്പി​ൾ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല.

സെ​ല്‍​ഫ് ഡ്രൈ​വിം​ഗ് സം​വി​ധാ​ന​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ക, അ​ത്യാ​ധു​നി​ക ബാ​റ്റ​റി സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ​വ​യാ​ണ് ക​മ്പ​നി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. 2015ല്‍ ​ആ​പ്പി​ള്‍ കാ​ര്‍ നി​ര്‍​മി​ക്കാ​ന്‍ പോ​വു​ന്ന​താ​യ അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും 2016ല്‍ ​ഈ പ്രോ​ജ​ക്ട് ഒ​ഴി​വാ​ക്കി​യി​രു​ന്നു.

Comments

COMMENTS

error: Content is protected !!