ANNOUNCEMENTS
വാഴവളപ്പിൽ ജാനകി നിര്യാതയായി
ചെങ്ങോട്ടുകാവ് അരങ്ങാടത്ത് വാഴവളപ്പിൽ ജാനകി (85) നിര്യാതയായി. ഭർത്താവ് സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് നേതാവുമായ പരേതനായ എം പി കുഞ്ഞിരാമൻ. മക്കൾ വത്സരാജ് , ബാബുരാജ്, ജയരാജ്, ഉദയരാജ്, വസന്ത, ബിന്ദു. മരുമക്കൾ ബാലകൃഷ്ണൻ പൂക്കാട്, ബാബു, സീന, സുഗന്ധി, രജിത, ബിന്ദു. സഞ്ചയനം ഞായറാഴ്ച.
Comments