വാഹന ടെണ്ടര്‍  ക്ഷണിച്ചു

വനിതാശിശുവികസന വകുപ്പിന്റെ കീഴിലെ പന്തലായനി അഡീഷണല്‍ (കൊയിലാണ്ടി) ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് സെപ്തംബര്‍ മുതല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ കാര്‍, ജീപ്പ് വാടകയ്ക്ക് ഓടിക്കുവാന്‍ തയ്യാറുളള വാഹന ഉടമകളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 29 ന് രണ്ട് മണി വരെ. ഫോണ്‍ – 0496 2621190.
Comments

COMMENTS

error: Content is protected !!