ANNOUNCEMENTS
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ; അപേക്ഷ തിയ്യതി നീട്ടി
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി സപ്തംബര്‍ 30 വരെ നീട്ടിയതായി ജില്ലാ വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്‌പെക്റ്റർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04952384355.
Comments