KOYILANDILOCAL NEWS
വിദ്യാരംഗം കലാസമിതി ഉദ്ഘാടനം
മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് വിദ്യാരംഗം കലാസമിതി ഉദ്ഘാടനവും സാഹിത്യ ക്വിസ് മൽസരവും കെ ജി എം എസ് യു പി സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി അശോകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ കെ അബദുൾ സലാം , കെ ചിത്രലേഖ, കെ എം പ്രഭ എന്നിവർ സംസാരിച്ചു. ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടിയവർക്കുള്ള സമ്മാനദാനവും നടന്നു.
Comments