KOYILANDILOCAL NEWS

വിയ്യൂർ പടിഞ്ഞാറെ പഞ്ഞാട്ട് പുത്തൂർ താഴ ജയചന്ദ്രൻ (ഉണ്ണി) നിര്യാതനായി

കൊയിലാണ്ടി: വിയ്യൂർ പടിഞ്ഞാറെ പഞ്ഞാട്ട് പുത്തൂർ താഴ ജയചന്ദ്രൻ(ഉണ്ണി – 60) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ നായർ. അമ്മ:പരേതയായ ലക്ഷ്മി അമ്മ. ഭാര്യ: ബിന്ദു. മക്കൾ: ജിൽസ (പാർക്കോ ഹോസ്പിറ്റൽ, വടകര), ബിൻസി. സഹോദരങ്ങൾ: ശാലിനി, രാജേന്ദ്രൻ(ബഹറൈൻ), പ്രവിത, പ്രീത, ബീന. സഞ്ചയനം: ശനിയാഴ്ച.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button