LOCAL NEWS

വി.പി. കൃഷ്ണൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയം മഞ്ഞക്കുളം സംയുക്താഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാ പനം പ്രശസ്ത കവി ഡോ. വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു


മേപ്പയ്യൂർ:- താലൂക്ക്ലൈ ബ്രറി കൗൗൺസിൽ കൊയിലാണ്ടി. സലഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡുക്കേഷൻ മേപ്പയ്യൂർ . വി.പി.കൃഷ്ണൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയം മഞ്ഞക്കുളം സംയുക്താഭിമുഖ്യത്തിൽ വായന പക്ഷാചരണ സമാ പനംപ്രശസ്ത കവി ഡോ. വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തുസലഫി ഐ.ടി.ഇ പ്രിൻസിപ്പാൾ അജയ് ആ വള അദ്ധ്യക്ഷനായി എൻ ശങ്കരൻ മാസ്ററർ, എ.പി അസീസ് മാസ്റ്റർ .കെ. നാരായണൻ കെ.വി രാജൻ . കെ.പി രാധാകൃഷ്ണൻ , അഡ്വ പി .കുഞ്ഞി മൊയ്തി , എ.എ. സുപ്രഭ, എ എം കുഞ്ഞിരാമൻ . വി.വിജയൻ എന്നിവർ സംസാരിച്ചു സലഫി ഐ.ടിഇ വിദ്യാർത്ഥി സനിക ചന്ദ്രന്റെ കവിതയും വിദ്യാർ ത്ഥികൾ പങ്കെടുത്ത പുസ്ത പരിചയപ്പെടുത്ത ലിന്റെ വീഡിയോസമാപനത്തിൽ പ്രദർശിപ്പിച്ചു.

 

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button