വീടിന്റെ ടെറസിൽ വീണ തേങ്ങ താഴേക്കിടുന്നതിനിടെ കാൽവഴുതി വീണ് യുവാവ് മരിച്ചു

കോഴിക്കോട്: വീടിന്റെ ടെറസിൽ വീണ തേങ്ങ താഴേക്കിടുന്നതിനിടെ കാൽവഴുതി വീണ് യുവാവ് മരിച്ചു. നരിപ്പറ്റ മീത്തൽ വയലിലെ പരേതനായ തെറ്റത്ത് അമ്മദിന്റെ മകൻ അനസാണ് (39) മരിച്ചത്.

മുസ്‍ലിം യൂത്ത് ലീഗ് ശാഖ ഭാരവാഹിയാണ്. മാതാവ്: കുഞ്ഞാമി. ഭാര്യ: അസ്മ. മക്കൾ: അഫ്‍ലഹ്, അയിഷ മെഹ്റിൻ. സഹോദരങ്ങൾ: ഹമീദ്, അർഷാദ് (ഇരുവരും യു.എ.ഇ), അസീസ് (ഖത്തർ), ആസ്യ, ഹസീന, അർശിന.

Comments

COMMENTS

error: Content is protected !!