KOYILANDILOCAL NEWS
വെങ്ങളം റെയിൽവേ ക്രോസിന് സമീപത്ത് വയോധികൻ തീവണ്ടി തട്ടി മരിച്ചു
വെങ്ങളം റെയിൽവെ ക്രോസിന് സമീപത്ത് വെച്ച് തീവണ്ടി തട്ടി വയോധികൻ മരിച്ചു. കാപ്പാട് വികാസ് നഗറിൽ റൗളയിൽ താമസിക്കും ഊഴിക്കോൾ കുനി അബ്ദുള്ള (61) യാണ് മരണപ്പെട്ടത്.
പിതാവ് പരേതനായ കുഞ്ഞിമൂസ, മാതാവ് പരേതയായ ഫാത്തിമ
ഭാര്യ ബുഷറ മുണ്ടിയാടി, മക്കൾ റിഷാദ്, അർഷാദ് (ഷാർജ )
മരുമക്കൾ സഅദിയ കാട്ടിലപ്പീടിക , ആയിശ വഫ കാപ്പാട്,
സഹോദരങ്ങൾ മുഹമ്മദ് കോയ ഉള്ളൂര് , ഹംസ ഉള്ളൂര് , ഇമ്പിച്ചി ആ മിന കുറുവങ്ങാട്, പരേതയായ ജമീല നന്തി.
Comments