തിരുവങ്ങൂർ യുപി സ്കൂളില്‍ കളരി പരിശീലനം ആരംഭിച്ചു


തിരുവങ്ങൂർ യുപി സ്കൂളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധം തീർക്കുക എന്ന ഉദേശത്തോടു കൂടിയുള്ള കളരി അഭ്യാസ പരിശീലനം ആരംഭിച്ചു. ഉണ്ണിയാർച്ച എന്ന പേരിൽ ആരംഭിച്ച പരിശീലനം പിടിഎ അംഗം ഷറിൻ വെറ്റിലപ്പാറ ഉദ്‌ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ എ ആർ ഷമീർ അധ്യക്ഷത വഹിച്ചു. ഒ വി ഉണ്ണികൃഷ്ണൻ ഗുരിക്കൾ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ വി എച്ച് ഹാരിഷ് സ്വാഗതം എം വി ഷർമിള നന്ദിയും രേഖപ്പെടുത്തി.

Comments

COMMENTS

error: Content is protected !!