ANNOUNCEMENTS
വൈഗ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
2020 ജനുവരി നാല് മുതല്‍ ഏഴ് വരെ തൃശ്ശൂരില്‍ നടക്കുന്ന വൈഗ 2020 ല്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ അല്ലെങ്കില്‍ സംരംഭകര്‍ ഡിസംബര്‍ 23 നകം പേര് അതത് കൃഷി ഭവനുകളുമായി ബന്ധപ്പെട്ട് ഓണ്‍ലെന്‍ വഴി രജിസ്‌ട്രേഷന്‍ നടത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്കായി കൃഷി ഭവനുമായി ബന്ധപ്പെടുക. ഫോണ്‍ – 0495 2378997.

Comments