CALICUTDISTRICT NEWS
വ്യവസായ വകുപ്പ് മന്ത്രി ഇന്ന് ജില്ലയില്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കോമ്പൗണ്ടില്‍ നടക്കുന്ന ഓണം-ബക്രീദ് കൈത്തറി വിപണനമേള കായിക വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഇന്ന് (സപ്തംബര്‍ 3) വൈകീട്ട് 6.30 ന് സന്ദര്‍ശിക്കും.
Comments