സ്വർണ്ണ മെഡൽ ജേതാവിന് സ്വീകരണം

കൊയിലാണ്ടി:നാഷണൽ സ്കൂൾ മീറ്റിൽ ജൂനിയർ തലത്തിൽ   400 മീറ്റർ റിലേയിൽ സ്വർണ്ണ മെഡൽ ജേതാവ് ഷൈജു പ്രകാശിന് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വിയ്യൂർ കിഴക്കേനട ബ്രദേഴ്സ്  ആഭിമുഖ്യത്തിൽ  സ്വീകരണം നൽകി. ക്ലബ്ബ് പ്രസിഡണ്ട് പി.ടി.ഷൈജു , സെക്രട്ടറി വിജീഷ് വിയ്യൂർ , അരുൺ ജ്യോതി , പി.മുരളീധരൻ ,എൻ.സുരേഷ്, , കെ.ടി.സുശാന്ത് , വി.പി.അശോകൻ , കെ.കെ.ഷൈജു ,വി.കെ., മഹേഷ്  എന്നിവർ  സംബന്ധിച്ചു

Comments

COMMENTS

error: Content is protected !!