KERALA
വ്യോമസേനാ വിമാനം തകർന്ന് മരിച്ച സൈനികന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു
കണ്ണൂർ: അരുണാചലിൽ വ്യോമസേനാ വിമാനം തകർന്ന് മരിച്ച എൻ.കെ. ഷരീഫിന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി കുഴിന്പാലോട് മെട്ടയിലെ വീട്ടിലെത്തിയാണ് കുടുംബാംഗങ്ങളെ മുഖ്യമന്ത്രി കണ്ടത്. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു
Comments