സമസ്ത സ്ഥാപക ദിനാചരണം തറമ്മലിൽ

 

അരിക്കുളം: സമസ്ത സ്ഥാപകദിനത്തിൽ കാരയാട് തറമ്മൽ ശാഖാ എസ് വൈ എസ് പതാക ഉയർത്തൽ പി ഹംസ മൗലവി നിർവഹിച്ചു. കെ എം അബ്ദുസ്സലാം അദ്ധ്യക്ഷനായിരുന്നു. സയ്യിദ് അജ്മൽ മശ്ഹൂർ തങ്ങൾ പ്രാർത്ഥന നടത്തി. എസ് വൈ എസ്സ് പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ അഹമദ് മൗലവി മുഖ്യ പ്രഭാഷണം നടത്തി തറമ്മൽ അമ്മത്, പി ടി അബ്ദുള്ള കുട്ടിഹാജി, അമ്മത് പൊയിലങ്ങൽ, സിറാജ് തറമ്മൽ, ഇ കെ കാസിം, എ കെ മൊയ്തി, ഇ കെ ഇബ്രാഹിം കുട്ടി, കെ വിബഷീർ, വി പി റാഷിദ് സംസാരിച്ചു.

Comments

COMMENTS

error: Content is protected !!