സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ്

 

കൊയിലാണ്ടി :ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 20 മുതൽ കാവുംവട്ടം എം യു പി സ്കൂൾ കളിമുറ്റം സ്പോർട്സ് അക്കാദമി ഗ്രൗണ്ടിൽ ആരംഭിക്കും. എട്ട് മുതൽ 17 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർ ഏപ്രിൽ 20 ന് രാവിലെ എട്ട് മണിക്ക് രണ്ട് ഫോട്ടോ സഹിതം സ്കൂൾ ഗ്രൗണ്ടിൽ എത്തണം. വിവരങ്ങൾക്ക് 9745301849, 7034 027027 എന്നി നമ്പറിൽ വിളിക്കുക.

Comments

COMMENTS

error: Content is protected !!