KOYILANDILOCAL NEWS

മേപ്പയ്യൂർ അയ്യാപ്പാരി സരസ ടീച്ചർ നിര്യാതയായി

മേപ്പയ്യൂർ: അയ്യാപ്പാരി  സരസ ടീച്ചർ  (76) (റിട്ട : അയനിക്കാട് വെസ്റ്റ് യു പി )  നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ മാസ്റ്റർ.  മക്കൾ ഡോ:സൂരജ് ആയൂർവേദ ഹോസ്പ്പിറ്റൽ തുറയൂർ, ജീന, മണിലാൽ (നീലേശ്വരം എച്ച്.എസ്.എസ് കോട്ടപ്പുറം) . മരുമക്കൾ ഷീന (കൊല്ലം) , ശശി (കടിയങ്ങാട്), പ്രവിണ (വയനാട് )

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button