ANNOUNCEMENTS
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
2020-22 വര്‍ഷത്തിലെ ഡി.എല്‍.എഡ് (ടി.ടി.സി) കോഴ്സിന് അപേക്ഷിച്ചവരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക സമുദായങ്ങള്‍ക്ക് സീറ്റ് സംവരണം ലഭിക്കുന്നതിനായി ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 24 നകം കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരാക്കണം. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിയ്ക്കുന്ന കരട് ലിസ്റ്റിലെ ആപ്ലിക്കേഷന്‍ നമ്പര്‍ സര്‍ട്ടിഫിക്കറ്റില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം. വിശദ വിവരങ്ങള്‍ക്ക് www.kozhikodedde.com
—
Comments