സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കില്ല 

സാങ്കേതിക കാരണങ്ങളാല്‍ ജനുവരി 9 ന് തിരുവനന്തപുരം സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തല്‍ കേന്ദ്രത്തില്‍ സര്‍ട്ടിഫിക്കറ്റ്  സാക്ഷ്യപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്ടസ് സെന്റര്‍ മാനേജര്‍ അറിയിച്ചു.
Comments

COMMENTS

error: Content is protected !!