സര്‍വ്വേയര്‍മാരെ നിയമിക്കുന്നു

 ജില്ലയിലെ വിവിധ മാസ്റ്റര്‍പ്ലാന്‍, റോഡ് അലൈന്‍മെന്റ്, വിശദ നഗരാസൂത്രണ പദ്ധതികള്‍  എന്നിവ തയ്യാറാക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തില്‍ സര്‍വേയര്‍മാരെ നിയമിക്കും. വാക്ക് ഇന്‍ ഇന്റര്‍വ്യൂ  ഒക്ടോബർ  3 ന് കോഴിക്കോട് ചക്കോരത്തുകുളത്തുള്ള   റീജിയണല്‍ ടൗണ്‍ പ്ലാനിങ് ഓഫീസില്‍ രാവിലെ 11മണിക്ക് നടക്കും. താല്‍പ്പര്യമുള്ളവര്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍,  ശരിപകര്‍പ്പ് എന്നിവയുമായി ഹാജരാകണം. യോഗ്യത  സിവില്‍ ഐ ടി ഐ /ഐ ടി സി  ഡ്രാഫ്റ്റ് മാന്‍. ഫോണ്‍:  0495 2369300.
Comments

COMMENTS

error: Content is protected !!